- Advertisement -

പുലിക്കോട്ടിൽ ജോബ് മാത്യു ടൊറന്റോയിൽ നിര്യാതനായി

ടൊറന്റോ ∙ ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ പുലിക്കോട്ടിൽ ജോബ് മാത്യു (84) നിര്യാതനായി.ടോറോന്റോയിൽ ഐ ആർ സി സഭാംഗം ആണ്. സംസ്കാരശുശ്രൂഷ ശനിയാഴ്ച(7-12-19)രാവിലെ 9 മണി മുതൽ 11 വരെ ടൊറന്റോ ഹൈലാൻഡ് ഫ്യൂണറൽ ഹോമിൽ(Markham chapel) വച്ച് നടക്കും. ഭാര്യ: ലില്ലി മാത്യു (കാനഡ). മക്കൾ: ടോണി മാത്യു (കാനഡ), നീന ജോസ് (കോട്ടയം). മരുമക്കൾ: സിസി ടോണി (കാനഡ), ജോസഫ് പി. ജേക്കബ് (കോട്ടയം). കൊച്ചുമക്കൾ: ക്രിസ്റ്റി, ലിഡിയ, തിമോത്തി.

-ADVERTISEMENT-

You might also like
Comments
Loading...