- Advertisement -

വൈ. പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു

കലയപുരം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ താബോർ,ദർഭ ചർച്ച് അംഗവും കാഞ്ഞിരംവിളയിൽവടക്കേതിൽ (അഷ്ടമുടി) വൈ. പാപ്പച്ചൻ (84) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (5-12-19) രാവിലെ 9 ന് താബോർ ചർച്ചിൽ ആരംഭിച്ച് 12 ന് സെമിത്തേരിയിൽ. ഭാര്യ: റോസമ്മ മക്കൾ: ജോയി, കുഞ്ഞുമോൾ, ലിസി, മോനച്ചൻ, ജോളി, ബിന്ദു, സാം മരുമക്കൾ: ലയാമ്മ, രാജൻ, ജോൺകുട്ടി, റെസി, അജി ഫിലിപ്പ്, ബിനു.

-ADVERTISEMENT-

You might also like
Comments
Loading...