- Advertisement -

റിട്ടയർഡ് ഇന്ത്യൻ എയർഫോഴ്സ് വാറണ്ട് ഓഫീസർ മാനാംമൂട്ടിൽ എം.എം.ശാമുവേൽ (സാംകുട്ടി) നിത്യതയിൽ ചേർക്കപ്പെട്ടു

ബ്ലെസ്സൺ കിടങ്ങന്നൂർ

 

Download Our Android App | iOS App

ആറന്മുള: റിട്ടയർഡ് ഇന്ത്യൻ എയർഫോഴ്സ് വാറണ്ട് ഓഫീസർ നാൽക്കാലിക്കൽ മാനാംമൂട്ടിൽ എം.എം. ശാമുവേൽ (സാംകുട്ടി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 82 വയസ്സായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

post watermark60x60

സംസ്കാരം നാളെ രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഏബെൻ- ഏസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ, എരുമക്കാട് – കിടങ്ങന്നൂർ സഭ സെമിത്തേരിയിൽ ഉച്ചക്ക് 12 മണിക്ക് നടത്തപ്പെടും. രാവിലെ 7:30 -നു ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

ഭാര്യ കീക്കൊഴൂർ പടിഞ്ഞാറേപടപ്പക്കൽ മേരിക്കുട്ടി, ഏകമകൻ: റെജി എം. സാം

-ADVERTISEMENT-

You might also like
Comments
Loading...