- Advertisement -

മുൻ കേന്ദ്ര മന്ത്രി സി.എം. സ്റ്റീഫന്റെ സഹോദരി ഗ്രേസിക്കുട്ടി നൈനാൻ (97) നിര്യാതയായി

മാവേലിക്കര: ചെറുകോൽ വടക്കേത്തലയ്ക്കൽ സ്രാമ്പിക്കൽ പരേതനായ ഡബ്ലിയു.ഒ. നൈനാന്റെ ഭാര്യയും മുൻ കേന്ദ്ര മന്ത്രി സി.എം. സ്റ്റീഫന്റെ സഹോദരിയുമായ ഗ്രേസിക്കുട്ടി നൈനാൻ (97) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തര മണിക്ക് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം കണ്ടിയൂർ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത മാവേലിക്കര ചെറുകോൽ ചെമ്പകശ്ശേരിൽ കുടുംബാംഗമാണ്.

-ADVERTISEMENT-

You might also like
Comments
Loading...