- Advertisement -

എ.ടി.ഫിലിപ്പ് (കുഞ്ഞച്ചൻ-92) നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി: ചേത്തയ്ക്കൽ ആന്താരിയത്തു എ. ടി. ഫിലിപ്പ് (കുഞ്ഞച്ചൻ-92) നിര്യാതനായി. ശവസംസ്‍കാര ശുശൂഷ 14 വ്യാഴാഴ്ച രാവിലെ 10:30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും ശേഷം റാന്നി മന്ദമരുതി ബെഥേൽ മാർത്തോമാ പള്ളിയിൽ നടത്തപെടുന്നതുമാണ്. ഭാര്യ. മേരിക്കുട്ടി കൊന്നേലത്തു (കൂടൽ). മക്കൾ: ബിജി, സജി, ജിജി
മരുമക്കൾ: ഷീല, ലീദാ, ബെന്നി

-ADVERTISEMENT-

You might also like
Comments
Loading...