- Advertisement -

മറിയാമ്മ സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു

ഇരവിപേരൂർ: പത്തനംതിട്ട മേഖല പി.വൈ.പി.എ കോർഡിനേറ്ററും ഐ.പി. സി വള്ളംകുളം സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ ഷിനു വർഗീസിന്റെ വല്യമ്മച്ചി മറിയാമ്മ സാമുവേൽ (89) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശുശ്രുഷകൾ 13/11/2019 ബുധനാഴ്ച്ച രാവിലെ 8 മണിക്ക് കറ്റോടുള്ള ഭവനത്തിൽ ശുശ്രുഷ ആരംഭിക്കും. തുടർന്ന് 9.30 മുതൽ ഇരവിപേരൂർ ചർച് ഓഫ് സഭാ ഹോളിൽ ശുശ്രുഷകൾ നടക്കും. തുടർന്ന് 12 മണിക്ക് സഭയുടെ സെമിത്തേരിയിൽ സംസ്കാര ശുശ്രുഷ നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...