- Advertisement -

ലക്ഷ്മി അമ്മ നിത്യതയിൽ ചേർക്കപ്പെട്ടു

Download Our Android App | iOS App

ഭരണിക്കാവ്: കാളീച്ചേടുത്ത്‌ വീട്ടിൽ പരേതനായ എൻ. സി പിള്ളയുടെ ഭാര്യ ലക്ഷ്മി അമ്മ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച (13-11-19) രാവിലെ 9 മണി മുതൽ ഭരണിക്കാവ് ചർച്ച് ഓഫ് ലിവിങ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഭവനത്തിൽ നടത്തപ്പെടും. മക്കൾ: പാസ്റ്റർ സുധീർ കുറുപ്പ്, എൽ. സതി അമ്മ, എൽ. ലതിക, പരേതയായ എൽ.ശോഭന.
പാസ്റ്റർ ബിജു കൃഷ്ണൻ, പാസ്റ്റർ ബിനു കൃഷ്ണൻ എന്നിവർ കൊച്ചുമക്കൾ ആണ്.

-ADVERTISEMENT-

You might also like
Comments
Loading...