- Advertisement -

ദൈവസഭാ ഓവർസിയർ റവ.സണ്ണിക്കുട്ടിയുടെ മകൻ റൊണാൾഡിന്റെ സംസ്കാരം നവംബർ 14 ന്

 

Download Our Android App | iOS App

കോട്ടയം: ദൈവസഭാ ഓവർസിയർ റവ.സണ്ണിക്കുട്ടിയുടെ മകൻ റൊണാൾഡിന്റെ സംസ്കാരം നവംബർ 14 ന് നടക്കും.

post watermark60x60

മുംബൈയിൽ നിന്നും നാട്ടിലേയ്ക്ക് വരവെ
ഇന്ന് വെളുപ്പിനെ മട്ഗാവിൽ വച്ചാണ് മരണം സംഭവിച്ചത്. ഷുഗർ താഴുകയും ഹൃദയാഘാതം ഉണ്ടാകുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

പാസ്റ്റർ.സണ്ണിക്കുട്ടിയുടെ മക്കളിൽ ഇരട്ടകളിലെ ഇളയവനാണ് റോണാൾഡ്. മട്ഗാവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ക്രൈസ്തവ എഴുത്തുപുരയുടെ വളരെ അടുത്ത സഹകാരിയായിരുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ ക്രൈസ്തവ എഴുത്തുപുര കുടുംബവും പങ്കുചേരുന്നു.

-ADVERTISEMENT-

You might also like
Comments
Loading...