- Advertisement -

അന്നമ്മ മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി: മന്ദമരുതി വട്ടാർകയം വലിയപറമ്പിൽ വി.എസ്. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു(68) നിര്യാതയായി. സംസ്ക്കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 11:30യ്ക്ക് മന്ദമരുതി വട്ടാർകയം ഇന്ത്യ ദൈവസഭ ശാലേം സഭയുടെ നേതൃത്വത്തിൽ നടക്കും. മക്കൾ: ഷീന, ഷിനു, ഷിബു. ഇന്ത്യ ദൈവസഭ കോട്ടയം ഡിസ്ട്രിക്ട് പാസ്റ്റർ അനിയൻകുഞ്ഞ് സാമുവേലിന്റെ ജേഷ്ഠസഹോദരന്റെ സഹധർമ്മിണിയാണ് പരേത.

-ADVERTISEMENT-

You might also like
Comments
Loading...