- Advertisement -

മറിയാമ്മ പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു

മാവേലിക്കര: ചെന്നിത്തല കോട്ടൂർ കുറ്റിയിൽ പരേതനായ പാപ്പച്ചന്റെ ഭാര്യയും, പള്ളിപ്പാട് പെനിയേൽ ഐ. പി. സി. ശുശ്രൂഷകൻ ആയ പാസ്റ്റർ ജോൺ. പി. കോട്ടൂർ കുറ്റിയുടെ മാതാവും ആയ മറിയാമ്മ പാപ്പച്ചൻ (81) ഇന്നലെ രാത്രിയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 19 ശനിയാഴ്ച രാവിലെ 9 നു സ്വവസതിയിൽ ആരംഭിച്ച് ഉച്ചക്ക് രണ്ടുമണിക്ക് ചെന്നിത്തല ഐ. പി.സി. സഭയുടെ ഇരമത്തൂർ സെമിത്തേരിയിൽ. മറ്റു മക്കൾ വത്സ, ബിജി. മരുമക്കൾ മോഹൻ, മിനി, അനിയൻ ജോർജ്ജ്.

-ADVERTISEMENT-

You might also like
Comments
Loading...