- Advertisement -

തോമസ് പൈലി നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി: കാരയ്ക്കാട് പരേതനായ പൈലിയുടേയും, പൊന്നമ്മയുടേയും മക൯ തോമസ് പൈലി നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് റാന്നി വൈ.എം.സി.എ ഹാളിൽ ആരംഭിച്ച് 1 മണിക്ക് ചെത്തോംകര ശാരോ൯ ഫെലോഷിപ്പ് ച൪ച്ചി൯െറ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. ഭാര്യ റീന. തിരുവല്ല കാവും ഭാഗം ചേരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഏബല് (10), ഏബ൯(7), ഏയ്൯ജൽ (6)

-ADVERTISEMENT-

You might also like
Comments
Loading...