- Advertisement -

പാസ്റ്റർ മാത്യു ചെറിയാൻ നിത്യതയിൽ ചേർക്കപ്പെട്ടു

ഗുജറാത്ത്: ബറോഡായിലെ ആദ്യ പെന്തെക്കോസ്തു സഭയായ ആൽഫ ബൈബിൾ ചർച്ചിന്റെ സ്ഥാപകൻ പാസ്റ്റർ മാത്യു ചെറിയാൻ (അൽഫയിലെ അപ്പച്ചൻ) നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര പനവേലിൽ കച്ചിട്ടുംവിളയിൽ മാത്യു- റേച്ചൽ ദമ്പതികളുടെ മകനാണ്. 1965 ലാണ് ബറോഡായിലെ ആൽഫ ബൈബിൾ ചർച് പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. ഇന്ത്യയിലും വിദേശത്തുമായി അൽഫയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കഴിഞ്ഞ ജൂണിൽ ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനത്തോടാനുബന്ധിച്ചു അദ്ദേഹത്തെ ആദരിച്ചിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഗ്രേസി, 7 മക്കൾ.

-ADVERTISEMENT-

You might also like
Comments
Loading...