- Advertisement -

പാസ്റ്റർ ആർ.റോബർട്ട് നിത്യതയിൽ ചേർക്കപ്പെട്ടു

ആമച്ചാൽ: അസംബ്ലീസ് ഓഫ് ഗോഡ് കാട്ടാകട സെക്ഷൻ, ആമച്ചാൽ സഭ ശുശ്രുഷകൻ പാസ്റ്റർ ആർ.റോബർട്ട്(59) നിത്യതയിൽ ചേർക്കപ്പെട്ടു. പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥത നിമിത്തം ഒക്ടോബർ 14നു മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം ഒക്ടോബർ 15 ചൊവ്വാഴ്ച (ഇന്ന്‌ )ഉച്ചക്കു ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ചു മലയിൻകീഴ്, മലയത്തിനു സമീപമുള്ള കുടുംബ സെമിത്തേരിയിൽ സംസ്കരിക്കും. ശുശ്രുഷകൾക്കു സെക്ഷൻ പ്രെസ്‌ബിറ്റർ പാസ്റ്റർ പി കെ യേശുദാസ് നേതൃത്വം വഹിക്കും.

Download Our Android App | iOS App

അസംബ്ലീസ് ഓഫ് ഗോഡ് പൂവത്തൂർ, ചേരലി, കവടി, തലക്കൽ , അരകമുകൾ, ഓലത്താണി, കരേറ്റു, എന്നീ സഭകളിൽ ശുശ്രുഷിച്ചിട്ടുണ്ട്. ഭാര്യ: വിക്ടോറിയ. മക്കൾ: പാസ്റ്റർ ബോവസ് (എ ജി കീഴായിക്കോണം), ഷീബ. മരുമക്കൾ: പ്രിയ, ജിജു.

-ADVERTISEMENT-

You might also like
Comments
Loading...