- Advertisement -

സുവിശേഷകൻ പ്രകാശ് നിത്യതയിൽ ചേർക്കപ്പെട്ടു

പാലക്കാട്: നെന്മാറ, സുവിശേഷകൻ പ്രകാശ് എസ്(38) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം ഇന്ന് പേരുംപാറ ഐ.പി.സി സ്വാന്തനം സഭാ സെമിത്തേരിയിൽ.
ഭാര്യ: ലിസി പ്രകാശ്. മക്കൾ:അൽവിൻ( 7) എയ്ഞ്ചലീനാ (5).

-ADVERTISEMENT-

You might also like
Comments
Loading...