- Advertisement -

കുഞ്ഞമ്മ കുര്യൻ (76) നിത്യതയിൽ പ്രവേശിച്ചു

പുനലൂർ: ഇളമ്പൽ മുട്ടൽവിള വീട്ടിൽ പരേതനായ വൈ. കുര്യന്റെ ഭാര്യ കുഞ്ഞമ്മ കുര്യൻ (76) നിത്യതയിൽ പ്രവേശിച്ചു. പരേത ടിപിഎം ഇളമ്പൽ സഭാംഗം ആണ്.
ശവസംസ്കാര ശുശ്രൂഷ നാളെ (14.10.2019) രാവിലെ എട്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ചു ഉച്ചയ്ക്ക് 12. 30ന് സഭാ സെമിത്തേരിയിൽ.
മക്കൾ: സൂസമ്മ, ജോൺസൺ, ബിജു, ലിസി. മരുമക്കൾ: പാസ്റ്റർ ജെ. മോനച്ചൻ (ചർച്ച് ഓഫ് ഗോഡ്), ആലീസ് പ്രീത, ബെന്നി
കൊച്ചുമക്കൾ: ദീന, ഡിനു, ജോമോൻ, ജെമി, ജോബ്, ജോഷ്ന, ജേർലിൻ, ജയ്സൺ

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...