- Advertisement -

എബ്രഹാം മാത്യു (റോയി) നിത്യതയിൽ ചേർക്കപ്പെട്ടു

ഐ.പി.സി കർമ്മേൽ, അബുദാബി വിശ്വസിയും , പരേതനായ പി.വി മാത്യുവിൻെറയും , ശോശാമ്മ മാത്യുവിൻെറയും മൂന്നാമത്തെ മകനും പുളിച്ചാലുംമൂട്ടിൽ കുടുംബാംഗവുമായ എബ്രഹാം മാത്യു ഇന്നലെ (12 ഒക്ടോബർ ശനിയാഴ്ച) നിത്യതയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി ശാരീരിക അസ്വസ്ഥതകളാൽ അബുദാബി മഫ്‌റഖ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭൗതീകശരീരം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട് റാന്നി ചെറുവാഴകുന്നു ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ നേതൃത്വത്തിൽ.

Download Our Android App | iOS App

ഭാര്യാ: ഷേർലി വർഗീസ്,
മക്കൾ: ക്രിസ്‌റ്റി ഇമ്മാനുവേൽ എബ്രഹാം, അക്സ മെറിൻ എബ്രഹാം, ഡാനി എബ്രഹാം.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...