- Advertisement -

പാസ്റ്റർ കെ റ്റി സാമുവേൽ നിത്യതയിൽ

മുംബൈ: ഇന്ത്യ ദൈവസഭ സെൻട്രൽ വെസ്റ്റ് റീജിയൺ പ്രാരംഭകാല ശുശ്രൂഷകൻ പത്തനംതിട്ട കുളനട കുഴിപ്പാറ പടിഞ്ഞാറ്റേതിൽ പാസ്റ്റർ കെ. റ്റി. സാമുവേൽ കർത്തൃസന്നിധിയിൽ￰ ചേർക്കപ്പെട്ടു.

Download Our Android App | iOS App

പത്തനംതിട്ട കടമ്മനിട്ട ചാന്ത്കാവ് ഇടയില മുറിയിൽ പരേതയായ ചിന്നമ്മ സാമുവേലാണ് ഭാര്യ.

post watermark60x60

മുംബ്ര, വിഘ്റോളി എന്നീ ദൈവ സഭകളുടെ സ്ഥാപകനായ ഇദ്ദേഹം മലാഡ്, നെരൂൾ, സൂറത്ത്, കല്യാൺ എന്നീ സഭകളിൽ സഭാ ശുശ്രൂഷ വഹിച്ചിട്ടുണ്ട്.

മക്കൾ: റേച്ചൽ( മേഴ്‌സി), സാറാമ്മ (ജെസ്സി), സ്റ്റീഫൻ (ജെയിംസ്), സ്റ്റാൻലി (ജോയ്സൻ).
മരുമക്കൾ: വർഗീസ് തോമസ്, സന്തോഷ്‌,ചെറിയാൻ, ഫേബ സ്റ്റാൻലി.

സംസ്കാരം ഒക്ടോബർ 14 തിങ്കൾ രാവിലെ 9ന് വിത്തൽ വാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like
Comments
Loading...