- Advertisement -

പി.ജി ഡേവിഡ് (100) നിത്യതയിൽ

കോന്നി: കോന്നി പൂവൻപാറ പൂവണ്ണാൻ പുത്തൻവീട്ടിൽ പി.ജി ഡേവിഡ് (100) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതൻ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ 92 മത്തെ വയസിലാണ് സ്നാനപ്പെട്ടത്. സംസ്കാര ശുശ്രൂഷ ഒക്ടോ.11ന് രാവിലെ 8.30 ന് പൂവൻപാറ കാൽവറി പ്രെയർ സെന്ററിൽ ആരംഭിക്കും.

Download Our Android App | iOS App

ഭാര്യ: മറിയാമ്മ ഡേവിഡ്, മക്കൾ: ജോളി ജോർജ്, ആനി ഏബ്രഹാം, പാസ്റ്റർ: മോഹനൻ

post watermark60x60

മരുമക്കൾ: പാസ്റ്റർ: കെ.കെ. ജോർജ്, ഏബ്രഹാം ജോർജ്, ഷേർളി മോഹനൻ.

-ADVERTISEMENT-

You might also like
Comments
Loading...