- Advertisement -

ഏലിയാമ്മ ജോൺ (92) നിര്യാതയായി

കുംമ്പനാട്: നെല്ലിമല കാരംവേലി കൊച്ചുപുരക്കൽ പരേതനായ കോശി ജോണിന്റെ (ഉണ്ണൂണി) സഹധർമ്മിണി ഏലിയാമ്മ ജോൺ (തങ്കമ്മ) (92) തിരുവല്ല വേങ്ങലുള്ള ഇളയ മകൾ സൂസൻ പ്രസാദ് മണ്ണുച്ചേരിലിന്റെ വസതിയിൽ നിര്യാതയായി. ശവസംസ്‌കാരം നാളെ വ്യാഴം (10.10.2019) കുംമ്പനാട് നെല്ലിമലയുള്ള സ്വവസതിയിൽ ആരംഭിച്ച് നെല്ലിമല ഐ.പി.സി സീയോൻ സഭാ സെമിത്തേരിയിൽ നടക്കുന്നതായിരിക്കും.

Download Our Android App | iOS App

മക്കൾ: പരേതനനായകുഞ്ഞൂട്ടി, പരേതനായ ബേബി മേരി സി ജോൺ ബാംഗ്ലൂർ, ലിസി ജോസഫ് മുംബൈ സൂസൻ പ്രസാദ് വേങ്ങൽ.

post watermark60x60

മരുമക്കൾ: മേരിക്കുട്ടി, മറിയാമ്മ, പാസ്റ്റർ സീ ഒ ജോൺ, ജോസഫ് (ബാബു) പ്രസാദ്.

കർണ്ണാടക ഐ.പി.സി ദേവനഹള്ളി സെന്റർ പാസ്റ്റർ സി. ഒ. ജോണിന്റെ ഭാര്യ മാതാവും ഐ.പി.സി റാന്നി പ്ലാച്ചേരി സഭാ ശുശ്രൂഷകൻ പാസ്റ്റർ ലാലു കോശിയുടെ പിതൃ മാതാവും ആണ് പരേത. Mb 9447504530.

 

-ADVERTISEMENT-

You might also like
Comments
Loading...