- Advertisement -

ലോയ്ഡ് ജോയ് (67) നിത്യതയിൽ

കൊടുങ്ങല്ലൂർ: പുളിക്കോട്ടിൽ ലോയിഡ് ജോയ് നിത്യതയിൽ പ്രവേശിച്ചു. എബനേസർ ബ്രദറൺ ക്രിസ്ത്യൻ അസംബ്ലി സഭാംഗമാണ്. ചില മാസങ്ങളായി രോഗത്താൽ ഭാരപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടു കൂടി താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ നാളെ (ഒക്ടോബർ 9) രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട ബ്രദറൺ സെമിത്തേരിയിൽ നടക്കും. ഭൗതിക ശരീരം രാവിലെ എട്ടുമണിക്ക് കൊടുങ്ങല്ലൂരിലുള്ള ഭവനത്തിൽ എത്തിക്കും.

Download Our Android App | iOS App

ഭാര്യ: ഗ്ലോറി ലോയിഡ്
മക്കൾ: ജെഫ്രി, ജസ്റ്റിൻ; മരുമക്കൾ: ശിൽപ, ടിബി; കൊച്ചുമകൻ: ഇമ്മാനുവൽ ജെഫ്രി

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...