- Advertisement -

പാസ്റ്റർ ദിലീപ് കുമാർ നിത്യതയിൽ ചേർക്കപ്പെട്ടു

തിരു: നെയ്യാറ്റിൻകര ടൗൺ ഡിസ്ട്രിക്ടിൽ ആറ്റുപുറം സഭയുടെ ശുശ്രൂഷകനും എക്സൽ വി.ബി.എസ്  പ്രവർത്തകനുമായ പാസ്റ്റർ ദിലീപ് കുമാർ എസ്. പ്രഷറും ഷുഗറും കൂടി ഹാർട്ട് അറ്റാക്ക് ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ.സി.യു.വിൽ അഡ്മിറ്റ് ആയിരുന്നു. ഇന്ന് ഉച്ചയോടെ നിത്യതയിൽ ചേർക്കപ്പെട്ടു. കുടുംബത്തെ ഓർത്തു പ്രാർത്ഥിച്ചാലും.

Download Our Android App | iOS App

നെയ്യാറ്റിൻകര ടൗൺ ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ റ്റി. യുടെ ഫോൺ നമ്പർ ചുവടെ ചേർക്കുന്നു – 9847091062

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...