- Advertisement -

വിജയൻ(പോൾസൻ) നിത്യതയിൽ ചേർക്കപ്പെട്ടു

Download Our Android App | iOS App

കൊട്ടാരക്കര: നെല്ലിക്കുന്നം – മണ്ണൂർ തെക്കേതിൽ കൃപ വില്ലയിൽ വിജയൻ(63) (പോൾസൻ)  നിര്യാതനായി. സംസ്കാരം നാളെ 9 മണിക്ക് പ്ലാപ്പള്ളി ശാരോൻ ചർച്ചിൽ ആരംഭിച്ച് 12 മണിക്ക് സംസ്കാരം. ഭാര്യ പരേതയായ ശാരദ. മക്കൾ: ബിനു പോൾസൻ (മാനേജിങ് പാർട്ണർ ടോപ് ടെൻ പുബ്ലിക്കേഷൻസ്) പാസ്റ്റർ ബൈജുമോൻ (യു.എസ്.എ). മരുമക്കൾ: രജിത ബിനു, മാർഗരറ്റ് ദെബോര (സി.എം.സി വെല്ലൂർ).

-ADVERTISEMENT-

You might also like
Comments
Loading...