- Advertisement -

മേരിക്കുട്ടി ഉമ്മൻ നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി-വൈക്കം: വൈക്കം ഐ പി സി സഭാംഗം കൈപ്പള്ളിൽ പരേതനായ ഉമ്മൻ ജോർജ്ജിന്റെ സഹധർമ്മിണി മേരിക്കുട്ടി ഉമ്മൻ (68) ഇന്ന്‌ ഉച്ചകഴിഞ്ഞ് താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. റാന്നി-ഇടമുറി ചെല്ലേത്ത് കുടുംബാംഗം ആണ്. മകൾ ബ്ലെസി (കുവൈറ്റ്‌), മരുമകൻ പാസ്റ്റർ സാലു അടൂർ (കുവൈറ്റ്‌).

-ADVERTISEMENT-

You might also like
Comments
Loading...