- Advertisement -

ജോൺ ജേക്കബ് (66) നിത്യതയിൽ

തിരുവല്ല: ആഞ്ഞിലിത്താനം ഐ.പി.സി സഭാംഗം പട്ടണത്തു പുത്തൻപുരയിൽ ജോൺ ജേക്കബ് (രാജു-66) നിത്യതയിൽ പ്രവേശിച്ചു. ഭൗതികശരീരം ബുധൻ (9-10-2019) 8-ന് കവിയൂർ പടിഞ്ഞാറ്റുശേരിയിലെ വസതിയിൽ കൊണ്ടുവരും.

Download Our Android App | iOS App

സംസ്കാരം അന്ന് 9-ന് ആഞ്ഞിലിത്താനം ഐ.പി.സി പെനിയേൽ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30-ന് സഭാ സെമിത്തേരിയിൽ.

post watermark60x60

ഭാര്യ: പെരിങ്ങര വലിയപറമ്പിൽ മറിയാമ്മ ജോൺ. മക്കൾ: റെന (ഓസ്ട്രേലിയ), ബീന, സീന (ബെംഗ്ലുരു), ലീന (ഡൽഹി). മരുമക്കൾ: കല്ലൂപ്പാറ കല്ലറയ്ക്കൽ ജോസി (ഓസ്ട്രേലിയ), മേപ്രാൽ പനങ്ങാട്ട് പതിനഞ്ചിൽ അലക്സ്, മനു (ബെംഗ്ലുരു), റാന്നി പാരുമലയിൽ ലിജോ (ഡൽഹി).

-ADVERTISEMENT-

You might also like
Comments
Loading...