- Advertisement -

വിലാസിനി സോമൻ (സിനി) നിത്യതയിൽ ചേർക്കപ്പെട്ടു

പുനലൂർ: ഉറുകുന്നു സ്വദേശി ആയ വിലാസിനി (സിനി) സോമൻ നിത്യതയിൽ ചേർക്കപ്പെട്ടു. മെഡിക്കൽ കോളേജ് തിരുവനന്തപുരത്ത് ചികിത്സയോടുള്ള ബന്ധത്തിൽ ആയിരുന്നു.

Download Our Android App | iOS App

ശവസംസ്‌കാരം പിന്നീട്. ഡിവൈൻ വർഷിപ്പ് സെന്റർ കരവാളൂർന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.

post watermark60x60

ഭർത്താവ്: സോമൻ,

മക്കൾ: ഷിബു, ഷിജു, ഷീജ, ഷീബ

മരുമകൻ: പാ. ബ്ലസൻ കുമ്പനാട്

കൊച്ചുമകൾ: ഇവാന
M: 7022924986, 9387464752

-ADVERTISEMENT-

You might also like
Comments
Loading...