- Advertisement -

ഏലിയാമ്മ ജോൺ(92) കർത്താവിൽ നിദ്ര പ്രാപിച്ചു

റാന്നി: പൂവൻമല തേറകക്കുഴിയിൽ പരേതനായ ടി.വി. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ(92)നിര്യാതയായി. പരേത ഇടമുറി ചർച്ച് ഓഫ് ഗോഡ് എബനേസർ സഭാംഗമാണ്. ശവസംസ്‌കാര ശുശ്രുഷ 08.10.2019 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് റാന്നി ശാലേം സെമിത്തെരിയിൽ.
മക്കൾ: ജോൺ വർഗീസ്, തങ്കമ്മ, ലീലാമ്മ, പാസ്റ്റർ ജോൺ തോമസ് (ചർച്ച് ഓഫ് ഗോഡ്, വലിയകാവ്‌) മരുമക്കൾ: മേഴ്‌സി, തങ്കച്ചൻ, ഷേർലി, തങ്കച്ചൻ കൊച്ചുമക്കൾ: റെൻസി, ബിൻസി, ലീനാ, ലിൻസി, ലിമോൻ, ലെനിൻ, നിബു, നിബിൻ, നോബിൾ, ജെസ്‌ലി, ജെസ്റ്റിൻ.

-ADVERTISEMENT-

You might also like
Comments
Loading...