- Advertisement -

പെണ്ണമ്മ തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനാപുരം: പട്ടാഴി മണക്കുന്നേൽ പരേതനായ എം.വി. തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (70) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതികദേഹം ബുധനാഴ്ച (25.09.19) രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും, തുടർന്ന് 1 മണിയോടെ മൈലാടുംപാറ റ്റി.പി.എം. സഭാഹാളിലെ ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്. ശേഷം മഞ്ഞക്കാലയിലുള്ള റ്റി.പി.എം സെമിത്തേരിയിൽ സംസ്കരിക്കും. പരേത കൊട്ടാരക്കര കുഴുവിളയിൽ കുടുംബാംഗമാണ്. മക്കൾ: ജോയ്സി, റെജി. മരുമക്കൾ: ഷിബു മാത്യു, ജോയ്സ്. കൊച്ചുമക്കൾ: നഥാനിയ, കാതറിൻ, ജാനറ്റ്, ജെറോം, ജോയാന, ജുവൽ.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...