- Advertisement -

ലീലാമ്മ ചെറിയാൻ നിത്യതയിൽ

കൊഴുവല്ലൂർ: ഐപിസി ബെഥേൽ കൊഴുവല്ലൂർ സഭാഗമായ തുണ്ടത്തിൽ കിഴക്കേ കരയിൽ പരേതനായ ചെറിയന്റ ഭാര്യ ലീലാമ്മ ചെറിയാൻ (67) സെപ്റ്റംബർ 19 ന് വൈകിട്ട് 7 മണിക്ക് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ഉച്ചക്ക് ഐപിസി ബെഥേൽ കൊഴുവല്ലൂർ സഭ യുടെ ചുമതലയിൽ സഭാ സെമിത്തെരിയിൽ മക്കൾ: ബെന്നി, ബീന, മരുമകൻ: സാം മാത്യു ചെങ്ങന്നൂർ

-ADVERTISEMENT-

You might also like
Comments
Loading...