- Advertisement -

ചിന്നമ്മ മാത്യു നിത്യതയിൽ

Download Our Android App | iOS App

ഡാളസ്: റാന്നി മക്കപ്പുഴ കാഞ്ഞിരത്തും മൂട്ടിൽ പരേതനായ കെ. സി. മാത്യുവിന്റെ സഹധർമ്മിണി ചിന്നമ്മ മാത്യു (84) സെപ്റ്റംബർ 19 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 24 ചൊവ്വാഴ്ച രാവിലെ 9 നു സ്വഭവനത്തിൽ ആരംഭിച്ച് തുടർന്ന് ഐ. പി. സി. ബെഥേൽ സഭാഹാളിൽ വെച്ച് നടക്കുന്നതാണ്. തുടർന്ന് 12:30-ഓടെ ഭൗതീകസംസ്കാരം പ്രസ്തുത സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: മാത്യു ചാണ്ടി (ഒക്കലഹോമ), ഓമന ജോൺ, പാസ്റ്റർ വത്സൻ കെ. മാത്യു.
മരുമക്കൾ: സൂസി ചാണ്ടി, എ. ജെ. ജോൺ, സാലി വത്സൻ.
കൊച്ചുമക്കൾ: സ്റ്റാൻലി ചാണ്ടി ( ഡാളസ്), പ്രിൻസ് ജോൺ ( ദുബായ്), സ്റ്റെയ്സി രാജു ( ഡാളസ്), ജമി വത്സൻ ( അബുദാബി), പ്രെയ്സ് ജോൺ ( ദുബായ്), ലവിൻ വത്സൻ ( ബാംഗ്ലൂർ).

-ADVERTISEMENT-

You might also like
Comments
Loading...