- Advertisement -

ബാബു പി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു

ബഹറിൻ :ബഹ്‌റൈനിലെ ഐ‌പി‌സി ഷാലോമിലെ സജീവ പ്രവർത്തകനായ ബാബു പി വർ‌ഗീസ്(ബാബുച്ചായൻ)നിത്യതയിൽ പ്രവേശിച്ചു. ഇന്ന്‌ രാവിലെ 2 മണിക്ക് ആയിരുന്നു ദൈവസന്നിധിയിൽ ചേർക്കപ്പെട്ടത്. എറണാകുളത്തെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിയ സഹോദരൻ രണ്ടുമാസത്തോളം വിവിധ ആന്തരിക വൈകല്യങ്ങളാൽ രോഗബാധിതനായിരുന്നു. ഭാര്യ:ജോളി ബാബു (ബഹ്‌റൈനിലെ സൽമാനിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്)മക്കൾ : ജോഷ്വ, ക്രിസ്റ്റീന, മരുമകൾ: ഫെബ കൊച്ചുമക്കൾ : ഡാനിയേൽ, യെശയ്യ.സംസ്ക്കാരം പിന്നീട്

-ADVERTISEMENT-

You might also like
Comments
Loading...