- Advertisement -

റ്റിപിഎം ബഹ്‌റൈൻ മദർ ഇൻ ചാർജ് ഡി ദേവപ്രസന്നയുടെ സംസ്കാരം നാളെ ചെന്നൈയിൽ

ബഹ്‌റൈൻ: ദി പെന്തെക്കോസ്ത് മിഷൻ ബഹ്‌റൈൻ മദർ ഇൻ ചാർജ് ഡി ദേവപ്രസന്ന (55) സെപ്റ്റംബർ 12 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ സെപ്റ്റംബർ 17 ന് രാവിലെ 10 ന് ചെന്നൈ ഇരുമ്പല്ലിയൂർ റ്റിപിഎം ഹെഡ്ക്വാർട്ടേഴ്‌സ് സഭാഹാളിൽ ശുശ്രൂഷയ്ക്കു ശേഷം പെരുങ്കുളത്തൂർ ഗുണ്ടുമേട് സെമിത്തേരിയിൽ. നേപ്പാൾ, ദുബായ്, ഖത്തർ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. വെങ്കടമ്പ പരേതനായ എം ദേവസഹായത്തിന്റെ മകളാണ്.

-ADVERTISEMENT-

You might also like
Comments
Loading...