- Advertisement -

പാസ്റ്റർ പി.റ്റി. സാം(65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല മുൻ ഡയറക്ടർ പാസ്റ്റർ പി.റ്റി. സാം(65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നാളെ (13/09/2019) രാവിലെ 10 മണിക്ക് നാലാഞ്ചിറ സഭാഹാളിൽ വെച്ചു ആരംഭിക്കുകയും തുടർന്ന് ഉച്ചക്ക് 1 മണിക്ക് പരുത്തിപ്പാറ ഏ.ജി. സെമിത്തേരിയിൽ കൊണ്ട് പോകുന്നതുമാണ്. മകൻ പാസ്റ്റർ സാബു റ്റി. സാം ഡിസ്ട്രിക്റ്റ് സി.എ. ഇവാഞ്ചലിസം കൺവീനറും ആനയറ എ.ജി. സഭാ ശുശ്രൂഷകനുമാണ്.

-ADVERTISEMENT-

You might also like
Comments
Loading...