- Advertisement -

ബൈക്കപകടം: എയ്‌വിൻ ചെറിയാൻ (24) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാർ ഡാം ക്യാമ്പ് സെന്ററിൽ നടന്ന യുവജന ക്യാമ്പിൽ പങ്കെടുത്ത് രാത്രിയിൽ മടങ്ങവെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരാവസ്തയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന രാജു മാത്യു – ജെസ്സി രാജു ദമ്പതികളുടെ മകൻ എയ്‌വിൻ ചെറിയാൻ (24) ഇന്ന് വൈകുന്നേരം നിത്യതയിൽ ചേർക്കപ്പെട്ടു. പാളയം പി.എം.ജി സഭാ വിശ്വാസിയാണ്. അഷിൻ ചെറിയാൻ ഏക സഹോദരനാണ്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...