- Advertisement -

ഡോ. പി.എ. ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു

മുംബൈ: വെണ്ണിക്കുളം പുത്തോട്ടിൽ ഡോ. പി.എ. ചാക്കോ 78 വയസ് ഇന്നലെ രാവിലെ 11.09.2019 നിര്യാതനായി. ഭാര്യ ലീലാമ്മ, 1969 മുതൽ മുംബെയിൽ ആതുരസേവന രംഗത്ത് സജീവമായിരുന്നു. ഇന്ത്യ പൂർണ സുവിശേഷ ദൈവസഭയിൽ പ്രാരംഭ കാലം മുതലേ അംഗമായിരുന്നു. മകൻ പ്ളിജോ, റാൻസി കുടുംബമായി കാനഡയിൽ ആയിരിക്കുന്നു. മകൾ പ്ളോജി. ഭർത്താവ് പാസ്റ്റർ ലിൻസൺ കർത്തൃ ശുശ്രൂഷയുമായി മുംബെയിൽ ആയിരിക്കുന്നു. ശവസംസ്കാരം പിന്നീട്. ദുഖാർത്തരായ കുടുംബാഗംങ്ങൾക്കായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...