- Advertisement -

പഴവന മോനച്ചൻ നിത്യതയിൽ; സംസ്കാരം പിന്നീട് ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ ദുബായ് സഭാംഗവും ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ചെങ്ങന്നൂർ, ദുലാം ഇന്റർനാഷണൽ ദുബായ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംങ് ഡയറക്ടറുമായ ചെങ്ങന്നൂർ മുണ്ടൻകാവ് പഴവന വീട്ടിൽ ജോർജ് മാത്യൂ (പഴവന മോനച്ചൻ – 69) ദുബായിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ചെങ്ങന്നൂരിൽ. ഭാര്യ മറിയാമ്മ മാത്യൂ പട്ടാഴി കോട്ടാപണിക്കത്ത് കുടുംബാംഗമാണ്.
മക്കൾ: നിഥിൻ ജോർജ്, നെവിൻ ജോർജ് , ആൻ ആൽവിൻ (കൊച്ചുമോൾ)
മരുമക്കൾ . ആനി നിഥിൻ, ഡയാനി നെവിൻ , ആൽവിൻ (ബ്ലസൺ)
(ഏവരും ദുബായ്)

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...