- Advertisement -

പാസ്റ്ററുടെ ഭാര്യ കുന്നിക്കോട് വച്ചുണ്ടായ ബൈക്കപകടത്തിൽ മരണമടഞ്ഞു

പത്തനാപുരം: അസംബ്ലിസ് ഓഫ് ഗോഡ് സീനിയർ ശ്രുശൂഷകൻ പാസ്റ്റർ കുഞ്ഞുകുട്ടി ശമുവേലിൻറ്റെ ഭാര്യ സുസമ്മ ഇന്ന് ഉച്ചകഴിഞ്ഞ് കുന്നിക്കോട് വച്ച് ഉണ്ടായ ബൈക്ക് അപകടത്തെ തുര്‍ന്ന് മരണപ്പെട്ടു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. അസംബ്ലിസ് ഓഫ് ഗോഡ് വളളികുന്നം സഭാ വിശ്വാസികളാണ് ഈ കുടുംബം. ഇപ്പോൾ മകളോടൊപ്പം കുണ്ടറയിലാണ് താമസിക്കുന്നത്. കാരുവേലി അസംബ്ലിസ് ഓഫ് ഗോഡ് പരേതയുടെ മാതൃസഭയാണ്. ദു:ഖത്തിലായിരിക്കുന്നവർക്കായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...