- Advertisement -

സി കെ തോമസ് (67 )നിത്യതയിൽ

ന്യൂഡൽഹി: പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും ചുമലേത്ത് വീട്ടിൽ പരേതനായ സി ജി കോശിയുടെയും തങ്കമ്മ കോശിയുടെയും മകൻ സി കെ തോമസ് (67 )നിത്യതയിൽ ചേർക്കപ്പെട്ടു. ഡൽഹി 195 ലേയ അപാർട്മെന്റ് വസുന്ധരയിൽ വ്യാഴാഴ്‌ച രാത്രി 11.45ന് ആയിരുന്നു അന്ത്യം.

Download Our Android App | iOS App

ഭാര്യ: രാജമ്മ തോമസ്,

post watermark60x60

മക്കൾ : ബിൻസു തോമസ് (കാനഡ),ബെനിൻ തോമസ് ,

മരുമകൾ : അനു ബിൻസു.

നാളെ രാവിലെ (ശനി) 9 മണി മുതൽ 10 .30 വരെ AIIMS ൽ പൊതു ദർശനത്തിനു വയ്ക്കും. ശേഷം സംസ്കാരം ഞായറാഴ്ച ഉച്ചക്ക് കൈപ്പട്ടൂർ ഇന്ത്യൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും . ന്യൂഡൽഹിയിൽ ഐപിസി മയൂർ വിഹാർ ഫേസ് 2 സഭാഗം ആണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...