- Advertisement -

പാസ്റ്റർ ഡി. കുഞ്ഞുമോന്റെ പിതാവ് നിത്യതയിൽ പ്രവേശിച്ചു

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ്‌ മലയാളി മീഡിയ അസോസിയേഷൻ(AGWMMA) പ്രസിഡന്റ്‌ പാസ്റ്റർ ഡി. കുഞ്ഞുമോന്റെ പിതാവ്, പോത്തൻകോട് ബഥേൽ ഭവനത്തിൽ ടെന്നിസൺ (72) ഇന്നു പ്രഭാതത്തിൽ നിത്യ വിശ്രമത്തിൽ പ്രവേശിച്ചു. ശ്വാസകോശ സമ്മന്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്നു. ആശുപത്രിയിൽ വെച്ചു രാവിലെ പത്തുമണിക്കായിരുന്നു അന്ത്യം
സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പോത്തൻകോട് ഏ.ജി. സഭാ സെമിത്തേരിയിൽ (നാലാംചിറ) നടക്കും.ഭാര്യ ഇന്ദിര, മക്കൾ പാസ്റ്റർ ഡി. കുഞ്ഞുമോൻ, രാജിമോൾ, മരുമക്കൾ എസ്ഥേർ, വിനോദ്.
ക്രൈസ്‌തവ എഴുത്തുപുര കേരളാ ചാപ്റ്റാറിന്റെയും എഴുത്തുപുര കുടുംബത്തിന്റെയും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...