- Advertisement -

ഹെവൻലി ഫീസ്റ്റ് ദോഹ സഭ ശുശ്രൂഷകൻ ബ്രദർ പി.സി വർഗ്ഗീസിന്റെ മാതാവ് നിത്യതയിൽ

പത്തനാപുരം : പട്ടാഴി- പന്തപ്ലാവ് പുലരിക്കൽ വീട്ടിൽ പരേതനായ പിസി ഡാനിയേലിന്റെ ഭാര്യ
ഏലിയാമ്മ ഡാനിയേൽ ( 74 ) നിര്യാതയായി. സംസ്കാര ശുശ്രുഷ 4 സെപ്റ്റംബർ 2019
ബുധനാഴ്ച രാവിലെ 9മണി മുതൽ 12മണി വരെ സ്വർഗ്ഗീയ വിരുന്ന് -പത്തനാപുരം ചർച്ചിലെ ( ഗവ :ഹോസ്പിറ്റൽ റോഡ് ) ശുശ്രൂഷകൾക്ക് ശേഷം സഭ സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...