- Advertisement -

പാസ്റ്റർ എം.ജെ മാത്യുവിന്റെ മകൾ ശോശക്കുട്ടി എബ്രഹാം (66) നിത്യതയിൽ

തിരുവല്ല : കവിയൂർ നെല്ലുവേലിൽ ബെഥാന്യ ഭവനിൽ പരേതനായ എൻ. സി. ഏബ്രഹാമിന്റെ ഭാര്യ ശോശക്കുട്ടി എബ്രഹാം (ഗ്ലോറി -66 ) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി നിരണം സഭാ ശുശ്രൂഷകൻ പാസ്റ്റർ എം. മാത്യുവിന്റെയും ഐപിസി നിലമ്പൂർ സെന്റർ പാസ്റ്റർ പാസ്റ്റർ വർഗ്ഗീസ് മാത്യുവിന്റേയും സഹോദരിയും ഐപിസി ആദ്യകാല ശുശ്രൂഷകൻമാരിൽ ഒരാളും ആയ പാസ്റ്റർ എം. ജെ. മാത്യു, ഏലിയാമ്മ മാത്യു ദമ്പതികളുടെ മകളും ആണ്. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 2 തിങ്കളാഴ്ച സ്വഭവനത്തിൽ ആരംഭിച്ച്‌ രണ്ടു മണിക്ക് മല്ലപ്പള്ളി ചെങ്കല്ലിലുള്ള ഐ പി സി സെമിത്തേരിയിൽ നടത്തപ്പെടും.  ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ അംഗം ഇവാ. വർക്കി വർഗ്ഗീസിന്റെ (ബെന്നി ) ഭാര്യാ മാതാവാണ് പരേത.

Download Our Android App | iOS App

മക്കൾ : സാം എൻ എബ്രഹാം, ജോജിൻ, ജിനു, ഗ്ലാര
മരുമക്കൾ : ബേബി ജോൺ, ഇവാ. വർക്കി വർഗ്ഗീസ്, മനിതാ സാം.

post watermark60x60

കൊച്ചുമക്കൾ : എബെൽ , അഡോണ , എയ്‌ഞ്ചെല , എലിന , ഡാനിയേൽ , ഗോഡ്‍ലി 

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...