- Advertisement -

ഗ്രേസ്സികുട്ടി ജയിംസ് നിത്യതയിൽ

അഞ്ചൽ: വാഴോട്ട് പുത്തൻവീട്ടിൽ പാസ്റ്റർ ജെയിംസ്കുട്ടിയുടെ ഭാര്യ ഗ്രേസ്സിക്കുട്ടി (52) കർത്താവിൽ നിദ്ര പ്രാപിച്ചു. കഴിഞ്ഞ ചില നാളുകളായി ക്യാൻസർ രോഗത്താൽ ഭാരപ്പെടുകയായിരുന്നു. മക്കൾ ജെയ്സൺ ജെയിംസ് (ദോഹ)& ജെസ്റ്റിൻ ജെയിംസ് (പെർഫക്ടോ മീഡിയ, മല്ലശേരി) എന്നിവർ എക്സൽ മിനിസ്ട്രീസിൽ സ്വമേധ പ്രവർത്തകരാണ്. ശവസംസ്കാരം ശനിയാഴ്ച്ച (31/08/2019) പുല്ലാഞ്ഞിയോട് എജി ചർച്ച് സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...