- Advertisement -

കെ. പി. നൈനാൻ (73) നിത്യതയിൽ

മല്ലപ്പള്ളി: പുതുപറമ്പിൽ കൊച്ചുപുരയ്ക്കൽ കെ. പി. നൈനാൻ (73) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്ക്കാര ശുശ്രൂഷ നാളെ (28-8-2019)

Download Our Android App | iOS App

ഭാര്യ: അച്ചാമ്മ നൈനാൻ, പുതുപ്പള്ളി പയ്യപ്പാടി ചീരംകുളത്ത് കുടുബാഗമാണ്.

post watermark60x60

മക്കൾ: ജിനു(Front Line builders Mallapally), വിനീത്(കുവൈത്ത്).

മരുമകൾ: ജിക്കി വിനീത് (കുവൈത്ത്).
കൊച്ചുമകൾ: എവ്‌ലിൻ.

രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഒരു മണിക്ക് ഐ.പി.സി ശാലേം സഭാ ചെങ്കൽ സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...