- Advertisement -

പാസ്റ്റർ കെ ജോയ്‌ യുടെ ഭാര്യാ മാതാവ് മറിയാമ്മ കോശി (92) നിത്യതയിൽ

ന്യൂഡൽഹി : കർത്താവിൽ പ്രസിദ്ധനും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്നതുമായ പാസ്റ്റർ ടി ജി ഉമ്മച്ചന്റെ മകളും ലോക പ്രശസ്ത പ്രാസംഗികൻ പാസ്റ്റർ കെ ജോയിയുടെ (ഡൽഹി ) ഭാര്യാ മാതാവുമായ സിസ്റ്റർ മറിയാമ്മ കോശി (92) ഇന്ന് ഉച്ചക്ക് ഡൽഹിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ക്ഷീണാവസ്ഥയിലായിരുന്ന മാതാവ് ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...