- Advertisement -

തങ്കമ്മ കുഞ്ഞുകുഞ്ഞ് (90) നിത്യതയിൽ

എലിക്കോട് : എലിക്കോട് ചരുവിള പുത്തൻവീട്ടിൽ തങ്കമ്മ കുഞ്ഞുകുഞ്ഞ് (90) കഴിഞ്ഞ ദിവസം ക്രിസ്തുവിൽ നിര്യാതയായി. വാർദ്ധിക്യ സഹജമായ ക്ഷീണത്താൽ ഭവനത്തിൽ വിശ്രമിച്ചു വരികയായിരുന്നു. പരേതനായ എലിക്കോട് കുഞ്ഞുകുഞ്ഞിന്റെ സഹധർമ്മിണി ആയിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജിയുടെ നേതൃത്വത്തിൽ മഞ്ഞമൺകാല ചർച്ച് ഓഫ് ഗോഡ് സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്.
മക്കൾ – മരുമക്കൾ :
കെ. ജോൺ – ഏലിയാമ്മ
കെ. ബേബി – ലീലാമ്മ
കെ. ശാമുവേൽ – കുഞ്ഞുഞ്ഞമ്മ
കെ.ഫിലിപ്പ് – സാലി
സൂസമ്മ – പാസ്റ്റർ എം ജോയി
അമ്മിണി – പാസ്റ്റർ പി. എബ്രഹാം
കെ. അലക്സ് – റോസിലി
ലിസി – മോനച്ചൻ
പാസ്റ്റർ കെ.റെജി – ബീനാ
പാസ്റ്റർ ബെന്നി – സൂസൻ
അനി – ബ്ലസ്സി

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...