- Advertisement -

നെടുമൺ കല്ലേത്ത്‌വിളയിൽ വിലാസം കുര്യൻ മത്തായി (74) നിത്യതയിൽ

അടൂർ : നെടുമൺ,കല്ലേത്ത് വിളയിൽ വിലാസം
ശ്രീ.കുര്യൻ മത്തായി (74)(ഒൻപതേക്കർ ബാബുച്ചാൻ) ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് നിത്യ വിശ്രമത്തിൽ പ്രവേശിച്ചു. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയാൽ രണ്ടു ദിവസമായി ചായലോഡ് സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.സംസ്ക്കാര ശുശ്രൂഷ 27 (ചൊവ്വ) രാവിലെ 8 മണിക്ക് സ്വവസതിയിൽ ആരംഭിക്കുകയും കുന്നിട സി.എസ്.ഐ. ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ 12 മണിക്ക് സംസ്കരിക്കയും ചെയ്യും. ഭാര്യ അന്നമ്മ കുര്യൻ, മക്കൾ. ജിജി, ജോജി, ജിജോ. മരു മക്കൾ. റജി വർഗീസ്, (ദോഹ) തോമസ് കോശി, (USA) സിബു പാപ്പച്ചൻ (പത്തനാപുരം. ഏ. ജി.) കൊച്ചു മക്കൾ. ജറിൻ , ജെറൂഷ, ലിയോണ, ലാംബർട്ട്, സിജിയ, സാനിയ. (പത്തനാപുരം) പരേതൻ തുമ്പമൺ കൈതവന കുടുംബാംഗമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...