- Advertisement -

കല്ലൂർ വീട്ടിൽ തങ്കച്ചൻ (74) നിത്യതയിൽ

ശൂരനാട് (ചക്കുവള്ളി ): കല്ലൂർ ഹൗസിൽ(ഉപ്പൂട്ടിൽ ചരുവിള ) തങ്കച്ചൻ (74)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അമ്മണി തങ്കച്ചൻ ആണ് സഹധർമിണി. മക്കൾ :റോസമ്മ ജേക്കബ്, ലിസി അലക്സ്. മരുമക്കൾ :പാ.കെ എം ജേക്കബ് (ശാരോൻ ഫെല്ലോഷിപ്പ് ചർച് കൊട്ടാരക്കര സെക്ഷൻ പാസ്റ്റർ), പാ. അലക്സാണ്ടർ സാമുവേൽ (ശാരോൻ ഫെല്ലോഷിപ്പ് ഫരീദാബാദ് ). കൊച്ചുമക്കൾ :റോബിൻസൺ(ദോഹ, ഖത്തർ ), റിബിൻസൺ, ഫേബ,പാ. ജോൺ(ശാരോൻ ഫെലോഷിപ് ചർച് മൊഹാലി, പഞ്ചാബ് ), അക്സ.
സംസ്‍കാരം കണ്ണമം ശാരോൻ ഫെല്ലോഷിപ്പ് ചര്ച്ചിന്റ് ആഭിമുഖ്യത്തിൽ ബുധനാഴ്ച (28/8/19) 10 മണിക്ക് ആരംഭിക്കും
അടക്കം 12 മണിക്ക് ചാത്തകുളം ശാരോൻ സെമിത്തെരിയിൽ,

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...