- Advertisement -

ചിന്നമ്മ ചാക്കോ (77) നിത്യതയിൽ

മീയണ്ണൂർ :ബാബു വിലാസത്തിൽ ചാക്കോ ഡാനിയേലിന്റെ ഭാര്യ ചിന്നമ്മ ചാക്കോ (77)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുമ്മല്ലൂർ ഐ പി സി പെനിയേൽ സഭാംഗമാണ്. മക്കൾ :ബാബു, ലീലാമ്മ, പാസ്റ്റർ.സജു, അനിൽ. മരുമക്കൾ :സൂസമ്മ, സാം, ലൗസി , ജെസ്സി. കൊച്ചുമക്കൾ :ബ്ലസി, ബിൻസി, സിനു, ഷിജു, സുബിൻ, സുബി, ആൻസി, ജിൻസി. സംസ്കാരം നാളെ 12 മണിക്ക്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...