- Advertisement -

സാറാമ്മ കുര്യാക്കോസ് നിത്യതയിൽ ചേർക്കപ്പെട്ടു

ബംഗളൂരു: പരേതനായ പി.പി. കുര്യാകോസിന്റെ സഹധർമ്മിണി സാറാമ്മ കുര്യാക്കോസ് 87 വയസ്സ് ഇന്ന് രാവിലെ 17/08/2019 കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ സ്ലീബാ ദാസ്, ലീലാമ്മ,ശലോമി, പാസ്റ്റർ പി കെ ജോൺസൺ (മൗണ്ട്കാർ മേൽ എ ജി ചർച്ച് കൊത്തന്നൂർ) വിൽസൺ, ജോർജജ് കുട്ടി, മരുമക്കൾ ഗ്രേസി, തമ്പി, ബാബു, ഷേർളി. ശവസംസ്കാര ശുശ്രൂഷ തിങ്കൾ 19/08/2019 രാവിലെ 9 മണിക്ക് ഹൊരമാവ് ഐ പി സി ഹെഡ്ക്വാർട്ടേഴ്സിൽ ആരംഭിച്ച് 12 മണിയോടു കൂടി ഹൊസൂർ സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...