- Advertisement -

പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ചില നാളുകളായി അർബുദ രോഗബാധിതയായി ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ നടക്കും. 1998 ജനുവരി 23 നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം ചെയ്തത്. സിദ്ധാര്‍ഥ്, സൂര്യ എന്നിവരാണ് മക്കള്‍.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...