- Advertisement -

ജോൺ സി. ജോൺ (57) നിര്യാതനായി

പന്തളം ചിറമേൽ ജോൺസ് ഭവനിൽ ജോൺ സി. ജോൺ (57) നിര്യാതനായി. സംസ്കാര ശുശ്രുഷ നാളെ (ഞായർ) ഉച്ചക്ക് 12:30ന് വസതിയിൽ ആരംഭിച്ചു 1:30ന് പന്തളം മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: ആലിസ്, മക്കൾ: ആൻസി, മോൻസി, മരുമകൻ: അനീഷ്. ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

You might also like
Comments
Loading...